തേനി എംപി ഒ. പി രവീന്ദ്രനാഥ്
ചെന്നൈ : അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി. തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പു വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കിയതോടെയാണ് പാർട്ടിയുടെ ലോക്സഭാ പ്രാതിനിധ്യം അവസാനിച്ചത്. അണ്ണാഡിഎംകെ വിമത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഒ.പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 76,319 വോട്ടിന്റെ വമ്പൻ ഭൂരുപക്ഷത്തിലാണ്വി ഇയാൾ ജയിച്ചത്.
വോട്ടിനായി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി പണം നൽകിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമാരോപിച്ച് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ അവർ ആവശ്യപ്പെട്ടു. നേരത്തെ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി തള്ളിയിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…