മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബി ജെ പി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയുടെ മധ്യസ്ഥതയിലാണ് ബി ജെ പി അനുനയ നീക്കം നടത്തുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് അത്താവലെ വെളിപ്പെടുത്തി.
ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബി ജെ പി നേതൃത്വം സമ്മതിച്ചുവെന്നാണ് സൂചന. മൂന്ന് വര്‍ഷം ബി ജെ പിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണം. 3:2 വര്‍ഷ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബി ജെ പി തയയാറാണെങ്കില്‍ ശിവസേന ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സഞ്ജയ് റാവത്ത് അറിയിച്ചതായി അത്താവലെ പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…