മലപ്പുറം ഗവൺമെൻറ് കോളേജിലെ രണ്ടു വിദ്യാർത്ഥികളെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ് ചെയ്തു. കാശ്‌മീരിനും സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ കോളേജ് വളപ്പിൽ ഒട്ടിച്ചതിനാണ് അറസ്ററ്. മുഹമ്മദ് ഹാരിസ്, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത് .
124 A പ്രകാരമാണു ഇവർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത് .രാജ്യത്തിൻ്റെ അഖണ്ഡതയെ ബാധിക്കുന്ന വിധം പ്രവർത്തിച്ചു എന്നാണ് കുറ്റം.പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവും പിഴ ശിക്ഷയും വിധിക്കാവുന്ന കുറ്റമാണ് ഇവരുടെ പേരിലുള്ളത് .കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നൽകണം എന്നാണ് ഇവർ പതിപ്പിച്ച പോസ്റ്ററിലെ പ്രധാന ആവിശ്യം .
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…