mammootty-about-late-singer-ravi
പ്രശസ്‌ത ഡബ്ബിംഗ് ആർട്ടിസ്റ്റായ ശ്രീജയുടെ ഭർത്താവും ഗായകനുമായ രവിയുടെ വിയോഗത്തിൽ ആദരാഞ്ജലികളുമായി മമ്മൂട്ടി. രവിയുടെ ഓർമകൾ പങ്കുവെച്ചുള്ള കുറിപ്പിനൊപ്പമാണ് താരം ആദരാഞ്ജലി കുറിച്ചത്. നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും ആയിരുന്നു രവി എന്നാണ് മമ്മൂട്ടി കുറിച്ചത്. രവി വരച്ച് തനിക്കു സമ്മാനിച്ച പെയ്ന്റിങ്ങിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
മമ്മുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം… ഇത് രവി(ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ഭർത്താവ്) വരച്ച് എനിക്ക് സമ്മാനിച്ച ചിത്രം ആണ്. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പില്ല…നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും ആയിരുന്നു രവി സ്നേഹസ്മരണകളോടെ…എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ് കഴിഞ്ഞ മാസമാണ് മരണത്തിന് കീഴടങ്ങുന്നത്. കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികില്‍സയിലിരിക്കെയാണ് അന്ത്യം. മകള്‍ രവീണയും ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…