മുടിയും താടിയും വളര്‍ത്തിയ ലുക്കിലായിരുന്നു കുറച്ചുകാലമായി മമ്മൂട്ടി. കോവിഡ് ലോക്ക്ഡൗണായത് കൊണ്ടാണെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിനായിരുന്നു ഈ ലുക്ക് താരം കൊണ്ടുനടന്നത്. അദ്ദേഹത്തിന്റെ ജന്മദിനാഘോഷ ചടങ്ങില്‍ പോലും ഈ ലുക്കായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്.
എന്നാല്‍ താരം മുടിയും താടിയുമൊക്കെ കളഞ്ഞ് നല്ല അടിപൊളി സ്റ്റൈല്‍ ലുക്കിലുള്ള ഫോട്ടോയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാര്‍ തന്റെ പുതിയ ചിത്രമായ ‘പുഴു’വിന്റെ ചിത്രീകരണത്തിനായാണ് സ്റ്റൈല്‍ മാറ്റിപ്പിടിച്ചതെന്നാണ് സംസാരം.മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ഈ ചിത്രത്തിനായി കിടിലന്‍ മേക്കോവറിലാണ് താരം . ചിത്രങ്ങള്‍ കാണാം.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…