news-tamilnadu-case
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പ്രാർത്ഥനക്കെന്ന വ്യാജേന പള്ളിയിൽ എത്തി ബാറ്ററി മോഷ്ടിച്ച ആൾ അറസ്റ്റിൽ. സംഭവത്തിൽ ഈരാറ്റുപേട്ട അരുവിത്തുറ കരോട്ട്പറമ്പിൽ മാഹിനാണ് പിടിയിലായത്. തുടർന്ന് മൂവാറ്റുപുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അതേസമയം കഴിഞ്ഞ 29 നാണ് സൗത്ത് പായിപ്ര ബദറുൽ ഹുദ ജുമാമസ്ജിദിൽ നിന്ന് ഇയാൾ മോഷണം നടത്തിയത്. ളുഹ്ർ നമസ്കാര സമയത്ത് പ്രാർത്ഥനക്ക് എന്ന വ്യാജേന ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിക്കുകയായിരുന്നു.
മാത്രമല്ല പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ എൽദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന് കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും…
പട്ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…