ദില്ലി: വന്‍ മോഷണങ്ങള്‍ നടത്തുകയും ആ പണം കൊണ്ട് ചാരിറ്റി
പ്രവര്‍ത്തനം നടത്തുകയും ചെയ്ത നന്മമരം മുഹമ്മദ് ഇര്‍ഫാനും കൂട്ടാളികളും അറസ്റ്റില്‍. ദില്ലി, പഞ്ചാബ്, ബീഹാര്‍, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളാണിവര്‍. പഞ്ചാബ്
പോലീസാണ് മുഹമ്മദ് ഇര്‍ഫാനെയും കൂട്ടാളികളായ പെണ്‍കുട്ടിയടക്കം മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തുക ചാരിറ്റിക്കായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തിയത്. അതേസമയം അതിന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നും ഇര്‍ഫാന്‍ പറഞ്ഞു. ബാക്കിയുള്ള പണം ആഡംബര വാഹനങ്ങള്‍ വാങ്ങാനായി ചെലവഴിച്ചതായും ഇര്‍ഫാന്‍ പറയുന്നു.
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…