Saturday, May 4, 2024
spot_img

ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന വ്യാജ ഭീഷണി മുഴക്കിയ ആൾ പിടിയിൽ;ഭീഷണിയുടെ കാരണം കേട്ട് അമ്പരന്ന് പോലീസ്

ഗുരുവായൂർ ക്ഷേത്രത്തിൽ മാവോയിസ്റ്റ് വനിത എത്തിയിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയ അജ്ഞാതൻ അറസ്റ്റിൽ. ഫോൺ ചെയ്ത തമിഴ്നാട് കടലൂർ സ്വദേശി നന്ദകുമാറാണ് (28) പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിലേക്കായിരുന്ന വിളിച്ചത്. മാത്രമല്ല സുജാത എന്ന വനിതയോടുള്ള വിദ്വേഷമാണ് കാരണമെന്ന് നന്ദകുമാർ പറഞ്ഞു. തുടർന്ന്ആ നമ്പറിൽ അന്വേഷിച്ചപോലീസ് സുജാത ആലപ്പുഴയിലാണെന്നു കണ്ടെത്തിയിരുന്നു.

അതേസമയം, തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഫോൺ സന്ദേശം അറിയിച്ച നന്ദകുമാർ പിടിയിലാകുന്നത്. കേരള പോലീസ്സിൻ്റെ ആവശ്യപ്രകാരം തമിഴ്നാട് വോലീസ് കസ്റ്റഡിയിൽ എടുത്ത നന്ദ കുമാറിനെ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലേക്ക് കൈമാറും.

Related Articles

Latest Articles