Marriage
കല്യാണം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് യുവാവ്. കാന്‍പൂരിലാണ് സംഭവം. വിവാഹം കഴിഞ്ഞിട്ടും ഭാര്യം തന്നോട് സംസാരിക്കാൻ താൽപര്യപ്പെട്ടിരുന്നില്ലെന്ന് ഭർത്താവ് പങ്കജ് ശര്‍മ്മ പറയുന്നു. മാസങ്ങൾ കഴിഞ്ഞ് കാമുകനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഭാര്യ തന്നോട് പ്രകടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പങ്കജ് ശര്‍മ്മ ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മെയ് മാസത്തിലാണ് വിവാഹം നടന്നത്. കല്യാണത്തിന് ശേഷം ഭാര്യ തന്നോട് അടുപ്പം കാണിക്കാതെ അകലം പാലിച്ചതായി പങ്കജ് ശര്‍മ്മ പറയുന്നു. ഭാര്യ ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ തുറന്നുചോദിപ്പോള്‍ കാമുകനൊപ്പം ജീവിക്കണമെന്ന് ഭാര്യ തുറന്ന് പറയുകയാണ് ചെയ്തതെന്നും പങ്കജ് ശര്‍മ്മ പറയുന്നു. ഇക്കാര്യം പങ്കജ് വീട്ടുകാരോട് പറഞ്ഞു.
ആദ്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ ആഗ്രഹത്തില്‍ യുവതി ഉറച്ചുനിൽക്കുകയായിരുന്നു. ഭാര്യയുടെ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ ഭാര്യയെ കാമുകനൊപ്പം ഒരുമിച്ച് പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും പങ്കജ് പറഞ്ഞു.
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…
അസമിലെ ബരാക് താഴ്വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…
2025 ഏപ്രിലിൽ ബൈസരൺ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…