cow
ഗ്വാളിയോർ: മധ്യപ്രദേശിൽ യുവാവ് പശുവിനെ പീഡിപ്പിച്ചു. ദീന്‍ദയാല്‍ നഗറിൽ ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു, പീഡന വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പശു സംരക്ഷണ സംഘടനയായ രാഷ്ട്രീയ ഗൗരക്ഷ വാഹിനിയുടെ ഡിവിഷണല്‍ പ്രസിഡന്റ് നിര്‍പത് സിംഗ് തോമറാണ് പൊലീസില്‍ പരാതി സമർപ്പിച്ചത്. പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനായി തെരച്ചില്‍ ആരംഭിച്ചു. മഹാരാജ്പുര സ്റ്റേഷന്‍ പരിധിയിലെ ദീന്‍ദയാല്‍ നഗര്‍ സെക്ടര്‍ 2 ലാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജോലിക്കാരന്‍ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പശു സംരക്ഷണ സംഘടനകള്‍ സംഭവത്തില്‍ പരാതി നൽകിയിരിക്കുകയാണ്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…