Mangalpuram attempts to molest girl at home; Police arrested the accused
തിരുവനന്തപുരം: പെൺകുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. മലയാളി സമൂഹത്തെ ഞെട്ടിച്ച ഈ സംഭവം തിരുവനന്തപുരം മംഗലപുരതാണ് നടന്നത്. കേബിൾ ജോലിക്കായി എത്തിയവരായിരുന്നു ഇവർ രണ്ടുപേരും.
കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് അക്രമികൾ വീട്ടിൽ കയറിയത്. പെൺകുട്ടി ബഹളം വെച്ചതോടെ അക്രമികൾ പെൺകുട്ടിയുടെ വായിൽ തുണി തിരുകി വെയ്ക്കുവാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി അവരെ പ്രതിരോധിച്ചു സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പോലീസ് രണ്ടുപേരെയും കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തു. പ്രതികളുടെ വിശദാംശങ്ങൾ പോലിസ് പുറത്ത് വിട്ടിട്ടില്ല, വിശദമായ അന്വേഷണത്തിന് ശേഷം വിവരങ്ങൾ അറിയിക്കാം എന്ന് പോലീസ് അറിയിച്ചു
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…