ഇംഫാല്: വികസന പ്രവര്ത്തനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിഘടനാവാദം പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്രമോദി. മണിപ്പൂരിലെ ജനങ്ങളെ വെര്ച്വല് പ്രസംഗത്തില് അഭിസംഭോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിനെ കൊള്ളയടിക്കുന്നതിലായിരുന്നു കോൺഗ്രസിന്റെ ശ്രദ്ധ. ‘മിസ്റ്റർ’ എന്ന് വിളിക്കപ്പെടുന്ന ഇത്തരം നേതാക്കളുടെ കൈകളിലാണ് സംസ്ഥാനമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി മണിപ്പൂരില് എയിംസും കായിക സര്വ്വകലാശാലയും നിര്മ്മിക്കാന് പദ്ധതിയിടുകയാണെന്നും സംസ്ഥാനത്തെ ജനങ്ങള്ക്ക് 100 കോടി രൂപയുടെ സ്റ്റാര്ട്ടപ്പ് ഫണ്ട് അനുവദിക്കാന് പദ്ധതിയുണ്ടെന്നും മോദി പറഞ്ഞു. “ഇത് ആത്മനിര്ഭര് ഭാരതത്തിന്റെ കാലമാണ്. ഈ ദശകം വികസനത്തിന്റെയും പുരോഗതിയുടെയും ദശകമാണ്, മണിപ്പൂര് ഇന്ന് ഈ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു നടന്ന വികസനപ്രവർത്തനത്തിന് കണക്കില്ലെന്നും വിഘടനവാദികളുടെ ആക്രമണം അവസാനിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…