MANJIMAMOHAN
ബാലതാരമായി സിനിമാ രംഗത്തേക്കെത്തിയ മഞ്ജിമ മോഹന്‍ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായത്. മയില്‍പ്പീലി കാവ്, പ്രിയം, തെങ്കാശിപ്പണം എന്നീ ചിത്രങ്ങളിലെല്ലാം വേഷമിട്ട മഞ്ജിമ വളരെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായാണ് സിനിമയിൽ തിരിച്ചെത്തിയത്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവാഹിതയാകുന്നു എന്ന വിവരം താരം തന്നെയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ വരന്‍. ഇപ്പോള്‍ പ്രീ വെഡ്ഡിംഗ് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. 2019 മുതല്‍ ഇരുവരും പ്രണയത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…