യുഎസിലെ ഇന്ത്യന്‍ വംശജര്‍ ചേര്‍ന്ന് സംഘടിപ്പിച്ച മെഗാപരിപാടിയായ ഹൗഡി മോദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് വരുത്തി തീര്‍ക്കാന്‍ മനോരമ ചാനലിന്‍റെ കുത്സിത ശ്രമം. ഞായറാഴ്ച രാത്രിയിലെ ചാനല്‍ ചര്‍ച്ചാ വേദിയായ കൗണ്ടര്‍ പോയിന്‍റിലൂടെയാണ് ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ലക്ഷ്യമിട്ടാണ് ട്രംപ് പരിപാടിയില്‍ പങ്കെടുത്തതെന്നും മോദി അതിനെ അനുകൂലിച്ചതായും മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…