Manushi
നവംബർ എന്ന മാസം തനിക്ക് പ്രിയപ്പെട്ടതാവുന്നത് എങ്ങനെയെന്ന് കുറിച്ചിരിക്കുകയാണ് മാനുഷി.
2017 ലെ മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ ജേതാവായ മാനുഷിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ലോകസുന്ദരി കിരീടം നേടിയ ചിത്രവും പുതിയ സിനിമ പൃഥ്വിരാജിൽ നിന്നുള്ള ചിത്രവും ചേർത്തുവച്ചാണ് മാനുഷി പോസ്റ്റ് പങ്കുവച്ചത്. രണ്ടും നടന്നത് നവംബർ മാസങ്ങളിലാണെന്ന് മാനുഷി കുറിച്ചു. 2022 ജനുവരിയിലായിരിക്കും സിനിമ റിലീസിന് എത്തുക.
2017 നവംബറിലായിരുന്നു മാനുഷിക്ക് മിസ് വേൾഡ് പട്ടം നേടിയത്. ആദ്യ ചിത്രമായ പൃഥ്വിരാജിന്റെ ട്രെയിലർ പുറത്തിറങ്ങിയത് നവംബർ പതിനഞ്ചിനാണ് പുറത്തിറങ്ങിയത്. അത് കൊണ്ട് തന്നെ നവംബർ എപ്പോഴും സ്പെഷലായിരിക്കുമെന്ന് മാനുഷി കുറിച്ചു.
അക്ഷയ് കുമാർ നായകനായെത്തുന്ന പൃഥ്വിരാജ് മാനുഷിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രവുമാണ്. ഇനി വരാനിരിക്കുന്ന കാര്യങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മാനുഷി കുറിച്ചു.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…