ദില്ലി: ആര്‍എസ്എസ് ചിന്തകന്‍ ദീനയാല്‍ ഉപാധ്യായയുടെ 103ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ദീനദയാല്‍ ഉപാധ്യായയുടെ കര്‍മ്മ പന്ഥാവ് രേഖപ്പെടുത്തുന്ന ഒരു വീഡിയോയും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ സഹാനുഭൂതിയോടെ സേവിക്കുകയെന്ന ദീനദയാല്‍ ഉപാധ്യായയുടെ സന്ദേശം ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.
‘ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവരെ സഹാനുഭൂതിയോടെ സേവിക്കുകയെന്ന അദ്ദേഹത്തിന്റെ ജീവിത സന്ദേശം എന്നും ദൂരവ്യപകമായി പ്രതിധ്വനിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു.
ഉറച്ച മാനവികതയിലൂന്നിയ തത്ത്വചിന്തയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്വാശ്രയത്വത്തെക്കുറിച്ചുള്ള ഉറച്ച നിലപാടുകളും സമഗ്രമായ വളര്‍ച്ച കൈവരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…