ന്യൂഡൽഹി: അരങ്ങിൽ പൊടിപൂരമായി കാക്കിക്കുപ്പായമിട്ട കലാകാരികൾ. ഗൗരവക്കാരികളാണ് പോലീസുകാരികൾ എന്ന തെറ്റിദ്ധാരണ വേണ്ടെന്ന സൂചനയുമായി ഡല്‍ഹിയിലെ വനിതാ പോലീസിന്റെ അടിപൊളി നൃത്തം. മാര്‍ച്ച് 30 ന് നടന്ന സുനോ സഹേലി എന്ന പരിപാടിയില്‍ വനിതാപോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭയാണ് പോലീസിനായി സുനോ സഹേലി സംഘടിപ്പിച്ചത്.
പ്രശസ്തമായ “തേരി ആഖിയ കാ യോ കാജല്‍” എന്ന ഹരിയാന്‍വി ഡാന്‍സ് നമ്പറിനാണ് പോലീസ് കൂട്ടുകാരികള്‍ ചുവടു വെച്ചത്. പാട്ട് തുടങ്ങിയ ഉടനെ തന്നെ നാലു വനിതാപോലീസുകാര്‍ വേദിയില്‍ കയറി ഡാന്‍സ് ആരംഭിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഐപിഎസ് ഓഫീസർ ബനീറ്റ് മേരി ജെയ്കറിനേയും ആരോ നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചു. എന്തായാലും രണ്ടു മൂന്ന് ദിവസങ്ങളായി ഇന്റര്‍നെറ്റിലെ താരങ്ങള്‍ ഈ ഡല്‍ഹി വനിതാപോലീസാണ്.ഇവരെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…