Categories: India

ദില്ലി എയിംസ് ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെ ഒഴിപ്പിച്ചു

ദില്ലി: എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. തീയണയ്ക്കാൻ അഗ്നിശമന സേനയുടെ 34 വാഹനങ്ങൾ സ്ഥലത്തുണ്ട്. സംഭവത്തിൽ‌ ആർക്കും പരിക്കേറ്റതായി സൂചനയില്ല. ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്താണു തീപിടിത്തം തുടങ്ങിയത്. ഈ കെട്ടിടത്തിൽ രോഗികളെ ചികിൽസിക്കുന്നില്ല. ഡോക്ടർമാരുടെ മുറികളും ഗവേഷണ ലാബുകളുമാണ് ഈ കെട്ടിടത്തിലുള്ളത്.

മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം മറ്റൊരു കെട്ടിടത്തിലാണ് ചികിൽസിലുള്ളത്. ഓഗസ്റ്റ് 9നാണ് ജയ്റ്റ്ലിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽനിന്നു സുരക്ഷിതമായ അകലത്തിലാണ് അരുൺ ജയ്റ്റ്ലിയെ പ്രവേശിപ്പിച്ച കെട്ടിടമുള്ളത്.

admin

Recent Posts

മാതാവ് കൊലപ്പെടുത്തി വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; സംസ്‌കാരം നിവ്വഹിക്കുന്നത് പോലീസ്; അമ്മയുടെ സമ്മതപത്രം വാങ്ങി

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…

21 mins ago

കള്ളക്കടൽ പ്രതിഭാസം; ആശങ്ക ഒഴിയുന്നില്ല! കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട് തുടർന്നു; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…

38 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു

ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…

41 mins ago

ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ്‌ കുതിക്കുന്നു|UP

ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ്‌ കുതിക്കുന്നു|UP

54 mins ago

മേയർ-ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ; 5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന്…

59 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കുഴൽനാടൻ്റെ ഹർജിയിൽ വിജിലൻസ് വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

2 hours ago