aiims

നെയ്യാറ്റിൻകരയിൽ എയിംസ് കൊണ്ട് വരുന്നതിന് തന്റെ ആത്മാർത്ഥമായ ശ്രമം ഉണ്ടാകും ! ജനങ്ങൾക്ക് ഉറപ്പ് നൽകി രാജീവ് ചന്ദ്രശേഖർ ! കള്ളിക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ശുദ്ധജല പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തോട് അതിന്റെ സാധ്യത പഠിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും എൻഡിഎ സ്ഥാനാർത്ഥി

തലസ്ഥാന ജില്ലയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത ഒരു സ്ഥലവുമുണ്ടാകില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. നെയ്യാറ്റിൻകരയിലെ കള്ളിക്കാട് പഞ്ചായത്തിലെ എസ്എൻഡിപി ശാഖയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ…

1 month ago

പുതുതായി പണികഴിപ്പിച്ച അഞ്ച് എയിംസുകൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ ദ്വാരകയിലും രാജ്‌കോട്ടിലും പൊതുപരിപാടികൾ; ജാംനഗറിൽ ആവേശോജ്ജ്വല സ്വീകരണം

ദ്വിദിന ഗുജറാത്ത് സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി പണികഴിപ്പിച്ച് അഞ്ച് എയിംസ് ആശുപത്രികൾ രാഷ്ട്രത്തിന് സമർപ്പിക്കും. ഗുജറാത്തിന്റെ ആദ്യ എയിംസ് രാജ്‌കോട്ടിൽ അദ്ദേഹം…

2 months ago

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി ആശുപത്രിയില്‍; നെഞ്ചുവേദനയെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ്

ദില്ലി: കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസില്‍ തീവ്രപരിചണ വിഭാഗത്തിലാണ് മന്ത്രി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി 10. 50…

1 year ago

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ആദ്യ എയിംസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; 14300 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു; ഉത്സവലഹരിയിൽ അസം

ഗുവാഹത്തി: രാജ്യത്തിൻറെ വടക്കുകിഴക്കൻ മേഖലയിൽ ആദ്യ എയിംസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗുവഹാത്തിയിലാണ് പുതിയ എയിംസ് പ്രവർത്തന സജ്ജമായത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന…

1 year ago

ഡ്യൂട്ടി സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഡോക്ടർമാർക്ക് ചായ കൊടുക്കരുത്; പുതിയ സർക്കുലർ പുറത്തിറക്കി എയിംസ് ആശുപത്രി

ദില്ലി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ പലഹാരങ്ങളോ എത്തിച്ചുനൽകരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാർ സുരക്ഷാകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും…

2 years ago

രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയില്ല; ബൂസ്റ്റര്‍ ഡോസ് ഇപ്പോൾ വേണ്ട; എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് ഇപ്പോള്‍ കൊവിഡ് (Covid) വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ…

2 years ago

ദില്ലി എയിംസ് ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെ ഒഴിപ്പിച്ചു

ദില്ലി: എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. തീയണയ്ക്കാൻ അഗ്നിശമന സേനയുടെ 34 വാഹനങ്ങൾ സ്ഥലത്തുണ്ട്. സംഭവത്തിൽ‌ ആർക്കും പരിക്കേറ്റതായി സൂചനയില്ല. ആശുപത്രിയിലെ എമർജൻസി വാർഡിനു സമീപത്താണു തീപിടിത്തം…

5 years ago