Attack on house in Perumbavoor; Explosives were hurled at the bullet parked in the backyard and the police registered a case and started an investigation
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് ഗാസിയാബാദിലുള്ള ഇൻഡസ്ട്രിയൽ മേഖലയിലെ ഫാക്ടറിയിൽ അപകടമുണ്ടായത്. എങ്ങനെയാണ് തീപിടിച്ചതെന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അറിയിച്ചിട്ടുണ്ട്.
ആളപായമൊന്നും സ്ഥലത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം രണ്ടു തവണകളിലായി ഗാസിയാബാദിലെ ഇൻഡസ്ട്രിയൽ മേഖലയിൽ തീപിടുത്തം നടന്നിട്ടുണ്ട്.
ഇതിന് മുമ്പ് ബുലുന്ദ്ഷഹർ വ്യാവസായിക മേഖലയിലെ സോപ്പ് നിർമ്മാണ കമ്പനിയിലും, ശഹീദ് നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിലും തീപിടുത്തം നടന്നിരുന്നു. രണ്ടിടങ്ങളിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…