Matrimonial ad asks software engineers to 'not call'; social media users react
പലതരത്തിലുള്ള പത്ര പരസ്യങ്ങളും നമ്മൾ ദിനംപ്രതി കാണാറുണ്ട്. തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിക്കാനും വ്യത്യസ്തമാക്കാനും എല്ലാ പരസ്യ കമ്പനികളും ശ്രമിക്കാറുണ്ട്. ചിലതൊക്കെ നമ്മുടെ മനസ്സിൽ ചിരി വിടർത്താറുമുണ്ട്. പരസ്യ രംഗത്ത് മാട്രിമോണിയൽ എന്നും വ്യത്യസ്തത പുലർത്താറുണ്ട്. മാട്രിമോണിയൽ സൈറ്റുകൾ വിവാഹരംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നത്. നിരവധി മാട്രിമോണിയൽ സൈറ്റുകളാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ ചില പത്ര പരസ്യങ്ങൾ വിചിത്രമാകാറുമുണ്ട്. ഇന്നിതാ അത്തരത്തിലൊരു പരസ്യമാണ് വൈറലാകുന്നത്.
വരൻ IAS/IPS ആയിരിക്കണം; ജോലി ചെയ്യുന്ന ഡോക്ടർ (പിജി); വ്യവസായി/ബിസിനസ്മാൻ. ഇതിന് താഴെയായി ഒരു പ്രത്യേക നിർദ്ദേശമുണ്ട്, അതിൽ “സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്” എന്നെഴുതിയ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്.
പരസ്യം വൈറലായതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. “മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് വിളിക്കാമോ.” എന്ന ഒരാൾ ചോദിച്ചു. “ഐടിയുടെ ഭാവി അത്ര നല്ലതായി തോന്നുന്നില്ല.” പരസ്യത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഹീലിയോസ് ക്യാപിറ്റലിന്റെ സ്ഥാപകൻ സമീർ അറോറ എഴുതി. “വിഷമിക്കേണ്ട… എഞ്ചിനീയർമാർ ചില പത്ര പരസ്യങ്ങളെ ആശ്രയിക്കുന്നില്ല അവർ എല്ലാം സ്വന്തമായി കണ്ടെത്തുന്നു,” എന്ന് മറ്റൊരാൾ കുറിച്ചു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…