ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണമെന്ന് സക്കാത്ത് ഫൗണ്ടേഷന്‍ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയുടെ വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുന്നു. മുസ്ലീങ്ങളാകുന്നില്ലെങ്കില്‍, അവര്‍ നരകത്തീയില്‍ കത്തിയെരിയും. അതുകൊണ്ട് ഈ മതംമാറ്റല്‍ ഹിന്ദുക്കളോട് ചെയ്യുന്ന ഒരു വലിയ ദയവാണ് എന്ന അദ്ദേഹത്തിന്‍റെ അവകാശവാദമാണ് വിവാദമായിക്കൊണ്ടിരിക്കുന്നത്.
സൗദി അറേബ്യന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് കലിം സിദ്ധിക്കി ഹിന്ദുക്കള്‍ക്കെതിരെ ശത്രുത വളര്‍ത്തുന്ന രീതിയില്‍ പരസ്യമായി സംസാരിക്കുന്നത്. ഇസ്ലാമാണ് മെച്ചപ്പെട്ട മതം എന്ന് കാണിക്കാന്‍ ഹിന്ദു പാരമ്പര്യങ്ങളെ മുഴുവന്‍ പരിഹസിക്കുകയാണ് യുപി സ്വദേശിയായ കലിം സിദ്ധിക്കി.
ഇന്ത്യയില്‍ ദിവസേന ഒരു ലക്ഷത്തി അന്‍പത്തിനാലായിരം പേര്‍ മരിക്കുന്നു എന്ന് സിദ്ധിക്കി പറയുന്നു. അതില്‍ ഒരു ലക്ഷത്തി ഇരുപതിനാലായിരം പേരും നരകത്തില്‍ വെന്തെരിയാനാണ് പോകുന്നത്. കാരണം അവര്‍ അമുസ്ലീങ്ങളായി ആണ് മരിക്കുന്നതെന്നും അമുസ്ലീങ്ങളെ ഇസ്ലാമില്‍ ചേര്‍ത്തു കൊണ്ട് ആ നരകത്തീയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നും സിദ്ധിക്കി ആക്രോശിക്കുന്നു.
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…