ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
മേടമാസ- വിഷു പൂജകള്‍ക്കായി ശബരിമല തിരുനട തുറക്കുമ്പോള്‍ ദര്‍ശനം ബുക്ക് ചെയ്യുന്നതിനായുള്ള വിര്‍ച്വല്‍-ക്യൂ പോർട്ടൽ നാളെ വൈകുന്നേരം 5 മണി മുതല്‍ സജ്ജമാകും. വിര്‍ച്വല്‍ – ക്യൂ ബൂക്കിങ്ങിനായി www.sabarimalaonline.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. തിക്കും തിരക്കുമൊഴിവാക്കി ഭക്തർക്ക് ദർശനം ഉറപ്പാക്കുകയാണ് വിര്‍ച്വല്‍ – ക്യൂ ബൂക്കിങ് വഴി ലക്ഷ്യമിടുന്നത്. ഈ മാസം പതിനാലിനാണ് വിഷു. അയ്യനെ കണി കാണാൻ എപ്പോഴും പോലെ വലിയ ഭക്തജന സാഗരം തന്നെ എത്തുമെന്നാണ് കണക്കാക്കുന്നത്.
ശബരിമലയിൽ ഇ-കാണിക്ക സൗകര്യവും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. https://tinyurl.com/26th69sz എന്ന ലിങ്കിലൂടെ ഈ വെബ്‌സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…