Kerala

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണന്റെ പിതാവ് ശിവരാമൻ നായർ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണന്റെ പിതാവ് ആനയറ മഹാരാജാസ് ഗാർഡൻസ് ഉദയശ്രീയിൽ ടി കെ ശിവരാമൻ നായർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശാന്തികവാടത്തിൽ. വെള്ളറട വിപിഎം എച്ച് എസ് റിട്ട. അദ്ധ്യാപകനാണ്.

വെള്ളറട എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റും പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ് . കോട്ടയം പുതുപ്പള്ളി എറിയാട് മേച്ചേരിൽ കുടുംബാംഗമാണ്.

ഭാര്യ : എൽ. ശാന്തകുമാരിയമ്മ (വിപിഎം എച്ച് എസ് റിട്ട. അധ്യാപിക). മക്കൾ : എസ് ശോഭനകുമാരി (പ്രൊവിഡന്റ് ഫണ്ട് റിട്ട. ട്രാൻസ്‌ലേറ്റർ , കൊച്ചി ), മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. രാധാകൃഷ്ണൻ (അസിസ്റ്റന്റ് ഡയറക്ടർ, മനോരമ സ്കൂൾ ഓഫ്‌ കമ്യൂണിക്കേഷൻ, കോട്ടയം ), എസ്. രാധാമണി (അക്കൗണ്ട്സ് ഓഫീസർ , ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ്സ്, തിരുവനന്തപുരം ). മരുമക്കൾ : കെ. പ്രഭാചന്ദ്രൻ നായർ (റിട്ട. അസിസ്റ്റന്റ് മാനേജർ, ഫാക്ട്, കൊച്ചി ), വി. എസ് ബിന്ദു ( സൂപ്രണ്ട് കെ എസ് ആർ ടി സി, ഹെഡ് ഓഫീസ് (തിരുവനന്തപുരം ), കെ ബാലഗോപാൽ .

anaswara baburaj

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

5 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

6 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

7 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

7 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

7 hours ago