Categories: Kerala

ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതൽ റിലെ നിരാഹാര സമരം തുടങ്ങും

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഡോക്ടറുടെയും നേഴ്‌സുമാരുടെയും സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതൽ റിലെ നിരാഹാര സമരം തുടങ്ങും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തത്. നേഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

B4 Admin

Recent Posts

പ്രപഞ്ചത്തിൽ നിന്ന് എട്ട് മിനിറ്റ് ഇടവിട്ട് നിഗൂഢ റേഡിയോ തരംഗങ്ങൾ: 5,000 വർഷം പഴക്കമുള്ള സന്ദേശങ്ങളുടെ രഹസ്യം ചുരുളഴിച്ച് ശാസ്ത്രലോകം!

അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…

3 minutes ago

ബംഗാളിന്റെ പേര് ഇനി ‘പശ്ചിം ബംഗ’: ഡിസംബർ ഒൻപതിന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി!

പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…

12 minutes ago

എൻവിഡിയ മുൻ മേധാവിയുമായുള്ള ബന്ധത്തിനിടയിലും ചൈനീസ് ചാര ഏജൻസിയുമായി ആശയവിനിമയം: ആലീസ് ഹുവാങ്ങിന്റെ ചാരബന്ധങ്ങളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…

55 minutes ago

ഗർഭാശയമുഖ അർബുദത്തിനെതിരായ പോരാട്ടത്തിന് വൻ കരുത്ത്: ഒൻപത് മാസത്തിനുള്ളിൽ ഒരു കോടി എച്ച്.പി.വി വാക്സിൻ ഡോസുകൾ പൂർത്തിയാക്കി ഭാരതം!

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…

2 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല നാളെ: തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി, പന്ത്രണ്ട് മണിക്കൂർ തത്സമയ സംപ്രേക്ഷണവുമായി തത്ത്വമയി ന്യൂസ്

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…

2 hours ago

ബിസ്ലെറി കുടിവെള്ള സാമ്പിളിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി എഫ്എസ്എസ്എഐ: കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി

രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…

2 hours ago