മീനാക്ഷി ദിലീപിന്റെ വിശേഷങ്ങളറിയാന്‍ പൊതുവെ ആരാധകര്‍ക്ക് താല്പര്യം ഏറെയാണ് സോഷ്യല്‍മീഡിയയില്‍ അങ്ങനെ സജീവമല്ലെങ്കിലും മീനാക്ഷി ഇടയ്ക്കെല്ലാം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും വൈറലാകാറുണ്ട്.ആരാധകർ അത് ഏറ്റെടുക്കാറുമുണ്ട്
ഇത്തവണ സാരിയില്‍ സുന്ദരിയായി നില്ക്കുന്ന ചിത്രമാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് . ചുവന്ന പട്ടുസാരിയില്‍ മുടി അഴിച്ചിട്ട ലുക്കിലാണ് മീനാക്ഷി എത്തിയിരിക്കുന്നത് .
എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആ രംഗത്ത് തന്നെ തുടരാനാണ് മീനാക്ഷിയുടെ ആഗ്രഹം
ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…
ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…
കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…