“Anyway One Will Die Someday… Isn’t It Better for Those Who Live for Ideals to Die for Those Ideals Themselves?” Manoj told me this many times. In short, Manoj was the Sangh itself. His life was a heroic saga of confrontation with the comrades. From the moment he first sowed the seeds of Sangh ideology in a Party village, Manoj became a thorn in the eyes of the CPM.” “ഏതായാലും ഒരിക്കല്‍ മരണപ്പെടും, ആദര്‍ശത്തിന് വേണ്ടി ജീവിക്കുന്നവര്‍ ആദര്‍ശനത്തിന് വേണ്ടി തന്നെ മരിക്കുന്നതല്ലേ നല്ലത് എന്ന് മനോജ് എന്നോട് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.. ചുരുക്കം പറഞ്ഞാൽ സംഘം തന്നെയായിരുന്നു മനോജ്, മനോജിന്‍റെ ജീവിതം തന്നെ സഖാക്കളോടുള്ള ഏറ്റുമുട്ടലിന്‍റെ വീരഗാഥയായിരുന്നു. പാര്‍ടി ഗ്രാമത്തില്‍ ആദ്യമായി സംഘാദര്‍ശത്തിന്‍റെ വിത്തുപാകിയപ്പോള്‍ മുതൽ സിപിഎമ്മിന്റെ കണ്ണിലെ വലിയ കരടായിരുന്നു മനോജ്..”#KathiroorManoj #Balidani #SunilSoman #RSS #KannurPolitics #SanghParivar #PoliticalMartyr #KeralaPolitics #Ottapradakshinam #MalayalamNews #PoliticalAnalysis #CurrentAffairs #KeralaHistory
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…