തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിംപ്യൻ മേഴ്സി കുട്ടനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കൗൺസിലിന്റെ വൈസ് പ്രസിഡന്റാണ് മേഴ്സി കുട്ടൻ. നിയമനം നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രഖ്യാപനം നീണ്ടു. കായികരംഗത്തെ മികവിനുള്ള അർജുന, ജി വി രാജ അവാർഡ് ജേതാവായ മേഴ്സി കുട്ടൻ 1988 ലെ സോൾ ഒളിംപിക്സിൽ 400 മീറ്ററിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1982 ഏഷ്യൻ ഗെയിംസിസ് ലോങ്ങ്ജംപിലെ വെള്ളി മെഡലും മേഴ്സി കുട്ടൻ നേടി.
ലോങ്ജംപിൽ 6 മീറ്റർ പിന്നിട്ട ആദ്യ ഇന്ത്യൻ വനിതാതാരമായ മേഴ്സി 16 തവണ രാജ്യാന്തരമൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. എറണാകുളത്ത് ഇവർ സ്ഥാപിച്ച മേഴ്സി കുട്ടൻ അക്കാദമിയിൽനിന്ന് 10 വർഷത്തിനിടെ 9 കായികതാരങ്ങൾ ഇന്ത്യൻ ജഴ്സിയണിഞ്ഞു. കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭര്ത്താവ്. മക്കള്: സൂരജ് കുട്ടന്, സുജിത് കുട്ടന്.
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…