Categories: IndiaKerala

പതിനെട്ട് പുസ്തകങ്ങളുടെ രചനയുമായി മിസ്സോറാം ഗവർണ്ണറുടെ കോവിഡ് കാലം

ഐസ്വാൾ: 10 മാസത്തെ കൊറോണക്കാലം എഴുത്തിലൂടെ ഫലപ്രദമായി വിനിയോഗിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇക്കാലത്ത് 18 പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. 5 എണ്ണത്തിന്റെ പ്രകാശനം ഇതിനകം നിർവഹിക്കപ്പെട്ടു. രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഡിസംബർ 11നും 18 നും ആയി നടത്തും. പി എസ് ശ്രീധരൻ പിള്ളയുടെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളായ ‘ജസ്റ്റിസ് ഫോർ ഓൾ- പ്രജുഡിസ് ടു നൺ’, ‘ഓ മിസോറാം’ (ആദ്യ ഇംഗ്ലീഷ് കവിതാ സമാഹാരം) എന്നിവയുടെ പ്രകാശനങ്ങൾ ഡിസംബർ 11 കേരളത്തിൽ രാജ്ഭവനിൽവച്ചും 18 ന് ഡൽഹിയിലെ ഇന്ത്യൻ ഇൻറർനാഷണൽ സെന്ററിൽവച്ചും യഥാക്രമം നടക്കും. രാജ്ഭവനിൽ ഡിസംബർ 11ന് വൈകുന്നേരം 3 30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യും. ‘ഓ മിസോറാം’ എന്ന കവിതാസമാഹാരത്തിന്റെ ഔദ്യോഗിക പ്രകാശനം ദില്ലി ഇന്ത്യ ഇൻറർനാഷണൽ സെന്ററിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഡിസംബർ 18ന് വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കും. മറ്റ് പുസ്തകങ്ങൾ ഡിസംബർ അവസാനവും ജനുവരി ആദ്യവും കൊൽക്കത്ത, ഐസ്വാൾ, എറണാകുളം, കൊല്ലം കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പ്രകാശനം ചെയ്യും.

B4 Admin

Recent Posts

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

56 minutes ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago