Mobile phone explodes, youth injured; incident in Uttar Pradesh
ലക്‌നൗ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.സംഭവത്തിൽ യുവാവിന്റെ കൈയ്‌ക്ക് സാരമായി പരിക്കേറ്റു. സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടയിലാണ് അപകടമുണ്ടായയത്.
ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം.അംറോഹ സ്വദേശി ഹിമൻസുവിനാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ പൊട്ടിത്തെറിയിൽ കേടുപാടുകൾ സംഭവിച്ച ഫോണിന്റെ ചിത്രവും ബില്ലുമടക്കമുള്ളവ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. മൊബൈൽ ഫോൺ കമ്പനിയ്‌ക്കെതിരെ കേസ് കൊടുക്കുമെന്നും ചിത്രത്തിന്റെ അടിക്കുറിപ്പിൽ യുവാവ് പറയുന്നുണ്ട്. കഴിഞ്ഞ നാല് മാസങ്ങൾക്ക് മുൻപാണ് ഫോൺ വാങ്ങിയതെന്നും ഹിമൻസു പറഞ്ഞു.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…