modi-came-to-power-before-covid-was-fortunate-and-brought-stability-to-the-country-said-amit-shah
രാജ്യത്ത് കോവിഡ് വരുന്നതിന് മുൻപ് ബിജെപി അധികാരത്തില്‍ വന്നത് ഭാഗ്യമായെന്നും ഇന്ത്യ സ്വാഗതാര്‍ഹമായ മാറ്റം കണ്ടുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. കേന്ദ്രത്തില്‍ പതിറ്റാണ്ടുകളായുള്ള കൂട്ടുകെട്ട് രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് ഇന്ത്യയ്ക്ക് ഒരു സ്ഥിരത ലഭിച്ചു. കോവിഡ് മഹാമാരിക്ക് ഏഴ് വര്‍ഷം മുമ്പ് 2014 ല്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് രാജ്യത്തിന് സ്ഥിരത നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായും, മന്ത്രാലയങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിനിടയില്‍ ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മോദി എല്ലാം ചെയ്തു.മെഡിക്കല്‍ ഓക്സിജന്റെ ഉത്പാദനം 1,500 മെട്രിക് ടണ്‍ മാത്രം ആയിരുന്നു, എന്നാല്‍ നമ്മളുടെ ആവശ്യം 15,000 ആയിരുന്നു. ഇതേതുടർന്ന് മോദി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി ഉയര്‍ന്നുവന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. വാക്സിനേഷന് തന്നെയാണ് പ്രധാന മുന്‍ഗണനയെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…