/priyanka-sarkar-arjun-chakraborty-injured-as-biker-hits-them-while-shooting-for-web-series
കൊൽക്കത്ത: ബംഗാളില്‍ വെബ് സീരീസിന്റെ ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ നടി പ്രിയങ്ക സര്‍ക്കാരിനും നടന്‍ അര്‍ജുന്‍ ചക്രബര്‍ത്തിക്കും സാരമായ പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടം. കൊല്‍ക്കത്തയില്‍ ഇക്കോ പാര്‍ട്ട് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പ്രിയങ്ക സര്‍ക്കാരിനു സാരമായ പരിക്കുണ്ട്. കാലിനും ഇടുപ്പിനും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുരടെ നിഗമനം. അര്‍ജുന്‍ ചക്രവര്‍ത്തി നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.
കൊല്‍ക്കത്തയില്‍ ഇക്കോ പാര്‍ട്ട് ഏരിയയിൽ ഷൂട്ടിങ് നടക്കുന്നിടത്തേക്കുള്ള വഴി അടച്ചിരുന്നെങ്കിലും ഇത് ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികന്‍ എത്തുകയായിരുന്നു. ഷൂട്ടില്‍ ആയിരുന്ന താരങ്ങളെ ബൈക്ക് ഇടിച്ചു വീഴ്ത്തി. ബൈക്ക് യാത്രികന്‍ കടന്നുകളഞ്ഞതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…