Featured

മഴയിലും മാറാതെ മോദി ! ദേശീയ ഗാനം കേട്ടപ്പോൾ മോദി ചെയ്തത് കാണുക

പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന സന്ദർശങ്ങൾക്കായി അമേരിക്കയിലാണല്ലോ. വാഷിംഗ്ടൺ ഡി.സിയിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ മഴ പോലും അവഗണിച്ച് നനഞ്ഞു കൊണ്ട് തന്നെ നിൽക്കുന്ന മോദിയെയാണ് നമ്മൾ ഇപ്പോൾ വിഡിയോയിൽ കണ്ടത്. ദേശീയ ഗാനത്തിന് നരേന്ദ്രമോദി നൽകുന്ന ആദരവ് എല്ലാവർക്കും തീർച്ചയായും ഒരു മാതൃക തന്നെയാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് നരേന്ദ്രമോദി എന്ന നേതാവിനെ ലോകമെമ്പാടും ജനപ്രീയനാക്കാനുള്ള കാരണവും.

അതേസമയം, ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ്പുള്ളറാണ് മോദി. പ്രസംഗത്തിലൂടെ വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കഴിവ് മോദിക്കുണ്ട്. അതേസമയം, 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിത്തിയിട്ടുണ്ടെങ്കിലും, ഈ തവണത്തെ സന്ദർശനത്തിനായി വിപുലമായ ചടങ്ങുകളാണ് യുഎസ് സംഘടിപ്പിച്ചിരിക്കുന്നത്. മോദിയുടെ ആദ്യ ഔദ്യോഗിക ‘സ്റ്റേറ്റ്’ സന്ദർശനമാണ് നടക്കാനിരിക്കുന്നത് എന്നതാണിതിന് കാരണം. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്. അമേരിക്ക മറ്റൊരു രാഷ്ട്രത്തലവന് നൽകുന്ന വലിയ അംഗീകാരത്തിന്റെയും ആദരവിന്റേയും അടയാളമാണിത്. എന്തായാലും നരേന്ദ്രമോദി ജനപ്രീയനായ നേതാവാണെന്നതിൽ സംശയമില്ല.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

7 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

8 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

21 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

21 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago