നരേന്ദ്രമോദി ഭരണം ആവർത്തിക്കുമ്പോൾ ഇന്ത്യ കാണുന്നത് ചരിത്ര മുന്നേറ്റമാണ്. രാജ്യമാകെ മോഡി തരംഗത്തിൽ മുങ്ങിയമർന്നപ്പോൾ ബിജെപി ഒറ്റക്ക് രാജ്യം ഭരിക്കും. 2014 നേക്കാൾ മികച്ച പ്രകടനം നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി സ്വന്തമാക്കി. വാരണാസിയിൽ നരേന്ദ്രമോദിയും ഗാന്ധിനഗറിൽ അമിത് ഷായും വമ്പിച്ച ജന അംഗീകാരം നേടിയെടുത്തു. സാധാരണ ഗതിയിൽ ഭരണ വിരുദ്ധ വികാരം ഇല്ലാതായെന്നുമാത്രമല്ല നിലനിന്ന ഭരണത്തിന് കൂടുതൽ ജന അംഗീകാരം നേടിയെടുക്കാനും നരേന്ദ്രമോദി സർക്കാരിനായി.
അതേസമയം നോട്ട് നിരോധനത്തിലും റാഫേൽ ഇടപാടിലും കർഷക തൊഴിലില്ലായ്മ വിഷയങ്ങളിലും നരേന്ദ്രമോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് ജന അംഗീകാരം ലഭിച്ചതുമില്ല. നെഹ്‌റു കുടുംബത്തിന്‍റെ പാരമ്പര്യ മണ്ഡലമായ അമേഠിയിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധി സ്‌മൃതി ഇറാനിക്കുമുന്നിൽ തകർന്നടിഞ്ഞതും പ്രതിപക്ഷ നിലപാടുകൾക്ക് ജന അംഗീകാരമില്ല എന്നതിന് തെളിവായി. അടിയന്തരാവസ്ഥ കാലത്തെപ്പോലെ കേരള ജനത കോൺഗ്രസിനെ പിന്തുണച്ചില്ലായിരുന്നു എങ്കിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ അവസ്ഥ അതിദാരുണമായേനേ .
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…