ദില്ലി: ലോകജനതക്കിടയിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ വർഷം ടൈം മാഗസിൻ പുറത്തു വിട്ട 100 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടികയി ഇടം നേടിയ ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവും മോദി മാത്രമാണ്.
ഇതിന് മുമ്പും ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ നരേന്ദ്രമോദി ഇടം നേടിയിട്ടുണ്ട്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികയില്‍ നാല് തവണ മോദിയ്ക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വര്‍ഷങ്ങളിലാണ് അദ്ദേഹം പട്ടികയില്‍ ഇടം നേടിയത്.
ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഷഹീന് ബാഗ് ദാദി എന്ന പേരില്‍ അറിയപ്പെടുന്ന ബില്‍ക്കിസ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാഗസിന് പട്ടികയില്‍ ഇടം നേടി.
ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…
പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...
ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ…
ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…
സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…
ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം