അയോധ്യ കേസിൽ സുപ്രിംകോടതി വിധി വന്ന ശേഷം, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്ഹിയിൽ വാര്ത്താസമ്മേളനം നടത്തും. രാജ്യത്തുടനീളം, പ്രത്യേകിച്ച് ഉത്തര്പ്രദേശില് സമാധാനം ഉറപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അധികൃതര് നടത്തിയിട്ടുണ്ട്.
അതേസമയം,രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും അവലോകനം ചെയ്തു. വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തർ പ്രദേശ് സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉത്തർ പ്രദേശ് ആക്ടിംഗ് ചീഫ് സെക്രട്ടറി രാജേന്ദ്ര തിവാരി, ഡി.ജി.പി ഒ.പി സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…