Sanjay Duttdeewali
മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാലും ബോളിവുഡ് സൂപ്പർ താരം സഞ്‍ജയ് ദത്തും അടുത്ത സുഹൃത്തുക്കളാണ്. ഇത്തവണയും പതിവുതെറ്റിക്കാതെ മോഹന്‍ലാലും ഭാര്യയും ദീപാവലി ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ദീപാവലി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
അതേസമയം സമീര്‍ ഹംസയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സഞ്‍ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒപ്പം സമീര്‍ ഹംസയും ഉള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദീപാവലി ആഘോഷത്തിനായി മോഹന്‍ലാല്‍ എത്തിയത് ദുബായിലുള്ള സഞ്ജയ് ദത്തിന്റെ വീട്ടില്‍ ആയിരുന്നു. ദുബായില്‍ പ്രണവ് മോഹന്‍ലാലും എത്തിയിരുന്നു. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ ആണ് പ്രണവ് എത്തിയത്.
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…