ദില്ലി: 62 വർഷത്തിനിടെ ഒരേസമയം ദില്ലിയിലും മുംബൈയിലും മൺസൂൺ പെയ്തിറങ്ങി. രണ്ട് നഗരങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഇതാദ്യമായാണ് ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തും ഒരേ സമയം മഴ പെയ്യുന്നത്. ഇത്തരമൊരു അപൂർവ പ്രതിഭാസം അവസാനമായി സംഭവിച്ചത് 1961 ജൂൺ 21 നാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മൺസൂൺ സാധാരണയായി ജൂൺ 27 നാണ് ദില്ലിയിൽ എത്തുന്നത്. എന്നാൽ ഈ വർഷം അത് നിശ്ചയിച്ചതിലും രണ്ട് ദിവസം മുൻപ് എത്തി. മുംബൈയിലേക്കുള്ള മൺസൂൺ എത്തുന്നത് ജൂൺ 11 നായിരുന്നു. എന്നാൽ രണ്ടാഴ്ച വൈകിയെത്തിയ മൺസൂൺ നഗരത്തിലേക്ക് പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…