International-yoga-day-celebration-june-21
ഇന്ന് ജോലി ചെയ്യാന്‍ ഒരു മൂഡില്ല എന്ന് ചിലര്‍ പറയാറുണ്ട്.എന്താണ് ഈ മൂഡ്, ‘അനുകൂലമായ മാനസികാവസ്ഥ’ ഇല്ല എന്നതാണ് ഇത് കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്.
വ്യക്തമായ ലക്ഷ്യവും, അത് നേടാനുള്ള അദമ്യമായ ആഗ്രഹവും (burning desire) ഉള്ള ഒരാള്‍ക്കും മൂഡ് ഒരു പ്രശ്നമേയല്ല. ഏത് പ്രവര്‍ത്തിയും ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ ഉത്സാഹം കൂടിയേ തീരൂ.
ഉത്സാഹം പ്രകടിപ്പിക്കുമ്പോള്‍ അതിന്റെ ഊര്‍ജസ്വലത ഏറിവരും. ഇപ്പോള്‍ ലഭിക്കുന്ന പ്രചോദനം അടുത്ത നിമിഷം ലഭിച്ചെന്ന് വരില്ല. മൂഡിനെ ആശ്രയിക്കാതെ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ ഉത്സാഹം കൂടിയേ തീരൂ.
ജീവിതവിജയത്തിന് മനസിനെ സജ്ജമാക്കാന്‍ ഉത്സാഹം അത്യാവശ്യമാണ്.
ഉത്സാഹത്തിന് ഉപബോധമനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് നിസ്സീമമാണ്.
ധ്യാനം സ്ഥിരമായി പരിശീലിക്കുന്ന ഏതൊരാള്‍ക്കും മനസ്സിനെ നൂറുശതമാനം സ്വാധീനിക്കാന്‍ സാധിക്കും.ദിവസവും 5 മിനിറ്റ് കണ്ണടച്ച് വെറുതേയിരിക്കാം, ഒന്നിനെ പറ്റിയും ചിന്തിക്കാതെ.
ഒരു മാസം ഇത് തുടര്‍ച്ചയായി ചെയ്തു നോക്കൂ..അതിന്റെ ഫലം നിങ്ങളെ അദ്ഭുതപ്പെടുത്തും.
പിന്നീടുള്ള ഓരോ പ്രഭാതങ്ങളും,നിങ്ങള്‍ക്ക് ഓരോ ജന്മങ്ങളായ് അനുഭവപ്പെടും.
ശരീരത്തിനേയും,മനസിനെയും ബാധിക്കുന്ന നെഗറ്റീവ് വികാരങ്ങള്‍,..നിങ്ങളില്‍ നിന്നും മാഞ്ഞു പോകുകയും, ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയും, നിര്‍മലമായൊരു പുഞ്ചിരിയും ആ മുഖത്ത് വിളയാടുകയും ചെയ്യും
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…