Kerala

12 വർഷത്തോളം നീണ്ട പഠനവും മനനവും; തിരുവനന്തപുരം പൗർണ്ണമിക്കാവ് ത്രിപുരസുന്ദരീ ക്ഷേത്രത്തിലെ 51 അക്ഷരദേവതകളുടെ പ്രതിഷ്ഠക്ക് പിന്നിലെ ചാലക ശക്തി; അക്ഷരദേവതാ പുരസ്‌കാരത്തിന്റെ നിറവിൽ എം എസ് ഭുവനചന്ദ്രൻ

തിരുവനന്തപുരം : ശ്രീ ശങ്കര സാങ്കേത് ഫൗണ്ടേഷന്റ ഈ വർഷത്തെ അക്ഷര ദേവത പുരസ്കാരം പൗർണമി കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീക്ഷേത്രത്തിലെ മുഖ്യകാര്യ ദർശിയായ എം എസ് ഭുവനചന്ദ്രന്. കാലടി ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള പുരസ്‌കാരം സമ്മാനിച്ചു. ചരിത്രത്തിലാദ്യമായി 51 അക്ഷര ദേവതമാരെ പൗർണമി കാവിൽ പ്രതിഷ്ഠിക്കുന്നതിനായി 12 വർഷത്തോളം നടത്തിയ പഠനവും മനനവുമാണ് ഭുവനചന്ദ്രനെ അക്ഷര ദേവത പുരസ്കാരത്തിനർഹനാക്കിയത്.

ഫൗണ്ടേഷന്റെ ചെയർമാൻ ടി എസ് ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയും വ്യവസായമായ കെ കെ കർണൻ സംസാരിച്ചു.

ചടങ്ങിൽ ഗുരു വന്ദനം, വിദ്യാഭ്യാസ അവാർഡ്, വിദ്യാഭ്യാസ ധനസഹായ വിതരണം എന്നിവയും നടന്നു. സംസ്കൃത കോളേജ് പ്രിൻസിപ്പലും ശൃംഗേരി മഠം മാനേജരുമായ പ്രൊഫസർ സുബ്രഹ്മണ്യ അയ്യരെയും ചടങ്ങിൽ ആദരിച്ചു. മലയാളത്തിലെയും സംസ്കൃതത്തിലെയും 51 അക്ഷരങ്ങളെ സാമ്യത പഠനത്തിന് വിധേയമാക്കി സംസ്കൃത ഭാഷയിലും അക്ഷര ദേവതമാരെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭുവനചന്ദ്രന് അക്ഷര ദേവതാ പുരസ്കാരം സമ്മാനിച്ചതെന്ന് ഗോവ ഗവർണർ പറഞ്ഞു

Anandhu Ajitha

Recent Posts

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

21 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

30 mins ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

58 mins ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

1 hour ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

1 hour ago

കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കും ; അമിത് ഷായുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

2 hours ago