നമ്മളിൽ പലരും ബീൻസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരല്ല.നമ്മൾ കഴിക്കാതെ മാറ്റി വെക്കുന്ന ബീൻസിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അറിയാത്തത് കൊണ്ടാണ് പലരും ഇത് ഉപേക്ഷിക്കുന്നത്.ധാരാളം നാര് അടങ്ങിയ ഒരു പച്ചക്കറിയാണ് ബീൻസ്.ദിവസവും പച്ചനിറത്തിലെ പച്ചക്കറികൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ബീൻസിനെ പ്രമേഹമുള്ളവരുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ബീൻസിനെ പ്രമേഹമുള്ളവരുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.
അതുകൊണ്ട്,തന്നെ പ്രമേഹരോഗികൾ ദിവസവും ഒരു നേരമെങ്കിലും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ബീൻസ് കഴിക്കണം. സ്റ്റാർച്ച് അടങ്ങിയ ചോറ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയേക്കാൾ പ്രോട്ടീൻ ബീൻസിൽ നിന്ന് ലഭിക്കും. സോല്യുബിൾ ഫൈബറിന്റെ അളവും കൂടുതലായതിനാൽ ബീൻസ് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും ഉദര ആരോഗ്യത്തിന്റെ കാര്യത്തിലും സഹായിക്കും. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ബീൻസ് കഴിക്കുന്നത് നല്ലതാണ്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…