വയനാട്: മുദ്രാവായ്പാ നിഷേധത്തിനെതിരെ എ.എച്ച്.പി സമരസമിതി വയനാട് ,സുൽത്താൻ ബത്തേരി എസ് ബി ഐക്ക് മുന്നിൽ ധർണ നടത്തി. ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന ജോ. കോർഡിനേറ്റർ ബിനിൽ സോമസുന്ദരം ഉദ്ഘാടനം ചെയ്തു .ചെറുകിട സംരംഭങ്ങളെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയുള്ള മുദ്രാ വായ്പാ പദ്ധതിയോട് എസ് ബി ഐ പോലുള്ള പൊതുമേഖലാ ബാങ്കുകള് കാണിക്കുന്ന നിഷേധാത്മക സമീപനം പൗരാവകാശ ലംഘനവും രാജ്യദ്രോഹപരവുമാണെന്ന് ബിനില് സോമസുന്ദരം പറഞ്ഞു. സാധാരണക്കാരനോടുള്ള നീതി നിഷേധത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ എച്ച് പി വയനാട് ജില്ലാ അദ്ധ്യക്ഷൻ വിശ്വനാഥൻ ,എ എച്ച് പി സമരസമിതി ചെയർമാൻ കെ കെ രാജൻ ,സമരസമിതി ജനറൽ കൺവീനർ വിജയകുമാർ എന്നിവർ നേതൃത്വം നൽകി
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…