മുംബൈ: നോട്ടം, സ്പര്‍ശനം എന്നിവയിലൂടെ പുരുഷന്റെ മനോഗതം മനസിലാക്കാന്‍ സ്ത്രീയ്ക്കു കഴിയുമെന്ന് മുംബൈ ഹൈക്കോടതി. മുന്‍ അഭിനേത്രിയെ അപമാനിച്ചെന്ന കേസില്‍ ബിസിനസുകാരന്‍ വികാസ് സച്ച്‌ദേവ് (41) കീഴ്ക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയായിരുന്നു ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍.കീഴ് കോടതി തന്നില്‍ തെറ്റായി കുറ്റം ചുമത്തുകയായിരുന്നുവെന്നാരോപിച്ച് ഫെബ്രുവരി 20നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 3 വര്‍ഷത്തെ തടവുശിക്ഷ കോടതി മരവിപ്പിച്ചു.
2017 ഡിസംബറില്‍ എയര്‍ വിസ്താര വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയില്‍ വെച്ചാണ് സച്ച്‌ദേവ് തൊട്ടു മുന്‍സീറ്റില്‍ ഇരുന്ന 17 വയസുള്ള നടിയുടെ ഇരിപ്പിടത്തിന്റെ പിടിയില്‍ ഉറക്കത്തില്‍ കാല്‍ വെച്ചെന്ന പരാതി ഉയർന്നത് . ഉറക്കത്തില്‍ അറിയാതെയാണ് കാല്‍ വച്ചതെന്നു പ്രതിയുടെ അഭിഭാഷകന്‍ ന്യായീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ബിസിനസ് ക്ലാസ് സീറ്റില്‍ ധാരാളം സ്ഥലമുണ്ടെന്നും മറ്റൊരാളുടെ സീറ്റിലെ കൈപ്പിടിയില്‍ കാല്‍ വെക്കേണ്ട കാര്യമെന്തെന്നും കോടതി ചോദിച്ചു. . 3 വര്‍ഷത്തെ തടവുശിക്ഷ കോടതി മരവിപ്പിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…