neet-exam-date-suprem-court
മുംബൈ: കൊലപാതകത്തെക്കാൾ ഹീനമാണ് ബലാത്സഗമെന്ന് പ്രത്യേക പോക്സോ കോടതി. ഒരു സ്ത്രീയുടെ പ്രാണൻ അവിടെ ഇല്ലാതാകുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടികാട്ടുകയുണ്ടായി. 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയായിരുന്നു മുംബൈയിലെ പോക്സോ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ബലാത്സംഗക്കേസിൽ 28കാരനായ പ്രതിയെ പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കുന്നതിനിടെയാണ് കോടതിയുടെ ഇത്തരത്തിലെ പരാമർശം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. മാനസികമായി വെല്ലുവിളി നേരിടുന്ന 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളിൽ ഒരാളാണിത്. കൂട്ടുപ്രതി വിചാരണക്കിടെ മരിച്ചിരുന്നു. പ്രത്യേക ജഡ്ജി എച്ച്.സി ഷിൻഡേയാണ് വിധി പ്രസ്താവിച്ചത്.
പ്രത്യേക ജഡ്ജി എച്ച്.സി ഷിൻഡേയാണ് വിധി പ്രസ്താവിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയം നോക്കിയാണ് പ്രതി കുട്ടി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടിലെത്തിയ അമ്മ കുട്ടിയുടെ അസ്വഭ്വാവികമായ പെരുമാറ്റം കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഇത്തരത്തിൽ മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…