കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയും രണ്ടാനച്ഛനും
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസ്സുകാരനെ പങ്കാളിയും അമ്മയും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി ഹൈക്കോടതി. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് ഉത്തരവിട്ടു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മുദ്രവെച്ച കവറിൽ വേണം സമർപ്പിക്കാനെന്നും ഹൈക്കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞിന്റെ സുരക്ഷ മുൻനിർത്തി മുത്തശ്ശി നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നിട്ടും അതിൽ എന്തുകൊണ്ട് കേസെടുത്ത് അന്വേഷണം നടത്തിയില്ലെന്ന് കോടതി രൂക്ഷമായി വിമർശിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന കാര്യവും കോടതി പരിശോധിക്കുന്നുണ്ട്. നിയമസംവിധാനങ്ങളുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുടെയും ഭാഗത്തുനിന്ന് യഥാസമയം ഇടപെടലുണ്ടാകാത്തതിനെ അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതി വീക്ഷിക്കുന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…