Police
കുറിച്ചി: കോട്ടയം കുറിച്ചിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എ.എസ്.ഐയുടെ വയറിനുള്ളില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രാവകം കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ കുറിച്ചി കാലായിപ്പടി ശ്രുതിഭവനില്‍ 53 കാരനായ മധുസൂദനന്‍ നായരാണ് കഴിഞ്ഞ ദിവസം ഹോട്ടലിലെ ടെറസിലെ ഷെഡില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
എന്നാൽ മരണകാരണം ഹൃദയാഘാതമല്ലെന്നും കോവിഡ് പോസിറ്റിവായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വയറിനുള്ളില്‍നിന്ന് കണ്ടെത്തിയ ഈ ദ്രാവകമാണോ കോവിഡാണോ മരണമെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനക്ക് ഒരുങ്ങുകയാണ് ചിങ്ങവനം പോലീസ്
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…