Saturday, May 11, 2024
spot_img

പോലീസുകാരന്റെ മരണത്തിൽ ദുരൂഹത; വയറ്റില്‍ കറുത്ത ദ്രാവകം കണ്ടെത്തിയെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്

കുറിച്ചി: കോട്ടയം കുറിച്ചിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എ.എസ്‌.ഐയുടെ വയറിനുള്ളില്‍നിന്ന്​ കറുത്ത നിറത്തിലുള്ള ദ്രാവകം കണ്ടെത്തിയെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്.

എ.ആര്‍ ക്യാമ്പിലെ എ.എസ്‌.ഐ കുറിച്ചി കാലായിപ്പടി ശ്രുതിഭവനില്‍ 53 കാരനായ മധുസൂദനന്‍ നായരാണ്​ കഴിഞ്ഞ ദിവസം ഹോട്ടലിലെ ടെറസിലെ ഷെഡില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

എന്നാൽ മരണകാരണം ഹൃദയാഘാതമല്ലെന്നും കോവിഡ് പോസിറ്റിവായിരുന്നെന്നും പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വയറിനുള്ളില്‍നിന്ന്​ കണ്ടെത്തിയ ഈ ദ്രാവകമാണോ കോവിഡാണോ മരണമെന്ന്​ കണ്ടെത്തുന്നതിന്​ ശാസ്ത്രീയ പരിശോധനക്ക്​ ഒരുങ്ങുകയാണ് ചിങ്ങവനം പോലീസ്

Related Articles

Latest Articles