International

നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്; സ്ഥാ​നാ​ര്‍​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കൊ​ഹി​മ: സ്ഥാ​നാ​ര്‍​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ഗാ​ലാ​ന്‍​ഡി​ലെ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി രം​ഗ​ത്ത്. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി ഒ ​ടി​നു ലോം​ഗ്കു​മെ​റി​നെ കാ​ണാ​നി​ല്ലെ​ന്നാ​ണ് എ​ന്‍​പി​പി​യു​ടെ പ​രാ​തി.

ഇ​തു സം​ബ​ന്ധി​ച്ച്‌ എ​ന്‍​പി​പി മോ​കോ​ചും​ഗ് പ്ര​സി​ഡ​ന്‍റ് ഐ ​ബെ​ന്‍​ഡാം​ഗ് ജ​മി​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ലോം​ഗ്കു​മെ​റി​നെ ചൊ​വ്വാ​ഴ്ച മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​യി​രു​ന്ന ഇം​റ്റി​കും​സു​ക് ലോം​ഗ്കു​മെ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ഒ ​ടി​നു ലോം​ഗ്കു​മെ​ര്‍.

26-ഓം​ഗ്ലെ​ന്‍​ഡ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ലോം​ഗ്കു​മെ​റി​നു പു​റ​മേ മൂ​ന്നു പേ​ര്‍ കൂ​ടി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago