Entertainment

ആരാണ് എ ആർ റഹ്മാൻ?….ഭാരതരത്‌ന അച്ഛന്റെ കാലിലെ നഖത്തിന് സമം: അവഹേളിച്ച് നന്ദമുരി ബാലകൃഷ്ണ

വിവാദ പരാമർശങ്ങളിലൂടെ പലപ്പോഴും വിവാദത്തിൽപ്പെടുന്ന നടനാണ് തെലുങ്ക് സിനിമയിലെ സൂപ്പർ താരവും രാഷ്ട്രീയ പ്രവർത്തകനുമായ നന്ദമുരി ബാലകൃഷ്ണ. ഇന്ത്യൻ സിനിമയിലേക്ക് ഓസ്‌കാർ കൊണ്ട് വന്ന എ ആർ റഹ്മാനെതിരെയും ഭാരതരത്നക്കെതിരെയും വിവാദ പരാമർശം നടത്തി പണി ഇരന്ന് വാങ്ങിച്ചിരിക്കുകയാണ്. എ ആർ റഹ്മാൻ ആരാണെന്നു പോലും തനിക്കറിയില്ല എന്നാണ് ബാലകൃഷ്ണ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ അന്തരിച്ചു പോയ അച്ഛൻ എൻ ടി ആർന്റെ കാൽവിരലിലെ നഖത്തിന്റെ വില പോലുമില്ല ഭാരതരത്‌നത്തിന് എന്നാണ് ബാലകൃഷ്ണ പറഞ്ഞത്.

മാത്രമല്ല ഒരു പുരസ്കാരത്തിനും തന്റെ കുടുംബം തെലുങ്കു സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് പകരമാവാൻ സാധിക്കില്ല. അതുകൊണ്ട് എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം. കുറഞ്ഞ കാലം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും ഹിറ്റുകൾ സൃഷ്ടിക്കാനുമാണ് തന്റെ ലക്ഷ്യമെന്നും, അതാണ് തന്‍റെ പ്രവർത്തന രീതിയെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിൽ യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ട്

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.…

4 mins ago

‘അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു’; രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന 'കൂലി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ. കൂലിയുടെ നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സിന്…

11 mins ago

പോസ്റ്ററിൽ ചുവപ്പിനേക്കാൾ കാവി ആണല്ലോ കമ്മികളേ ?

സിപിഎം സ്ഥാനാർഥിയുടെ പോസ്റ്ററിൽ കാവിമയം; ചിഹ്നം നിലനിർത്താൻ ബിഹാറിൽ സകല അടവുകളും പയറ്റി പാർട്ടി ; കഷ്ടം തന്നെ !

24 mins ago

സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ട് മാസം അഞ്ച് കഴിഞ്ഞു; ഡിഎംഇ ഉത്തരവ് പാലിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ

കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ (ഡിഎംഇ) ഉത്തരവ് പാലിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ…

25 mins ago

ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം! ഭീകര ഫണ്ടിം​ഗിനായി 91 കോടി രൂപ ചെലവഴിച്ചെന്നഗുരുതര കണ്ടെത്തലുമായി ദില്ലി പോലീസിന്റെ കുറ്റപത്രം

ദില്ലി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദില്ലി…

28 mins ago

മേയർ- കെ എസ് ആർ ടി സി ഡ്രൈവർ തർക്കം; ബസിലെ ക്യാമറകൾ പോലീസ് പരിശോധിച്ചു! മെമ്മറി കാർഡ് കാണാനില്ല

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ നിർണായക തെളിവാക്കേണ്ടിയിരുന്ന സിസിടിവി ദൃശ്യങ്ങൾ…

41 mins ago