വാഷിംങ്ടണ്‍: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് സര്‍വെഫലം. യുഎസ് ആസ്ഥാനമായുള്ള, ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ – മോണിംഗ് കണ്‍സള്‍ട്ട് എന്ന സ്ഥാപനമാണ് സര്‍വെ ഫലം പുറത്തുവിട്ടത്. സര്‍വെ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുവെന്നാണ് കാണിക്കുന്നത്. 77% ജനങ്ങളും, ശക്തനായ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി സര്‍വെ വ്യക്തമാക്കുന്നു.
മാത്രമല്ല 13 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് എന്നുള്ളത് ശ്രദ്ധേയമാണ്. 13 ലോകനേതാക്കളില്‍ പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തും(77%) , മെക്‌സിക്കോയുടെ ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (63%) രണ്ടാം സ്ഥാനത്തും, ഇറ്റലിയിലെ മരിയോ ഡ്രാഗി (54%) മൂന്നാം സ്ഥാനത്തും ഉണ്ട്. എന്നാല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ സര്‍വേയില്‍ ഏറെ പിന്നിലാണ് ഉള്ളത്.
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…